Babu Antony
Story
1964ല്‍ ടി ജെ ആന്റണിയുടെയും മറിയ ആന്റണിയുടെയും മകനായി പൊന്കുന്നത്തു് ജനിച്ചു. സഹോദരങ്ങള്‍ തമ്പി ആന്റണി, ജോസഫ് ഫിലിപ്പ്, ലീല, കുര്യാക്കോസ്, കുഞ്ഞുമോന്, ജോസ്, സാലി, മിനി എന്നിവരാണു്. എം ബി എ ബിരുദം നേടിയ ബാബു ആന്റണി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതു് പൂന സിംബയോസിസ് കോളേജില്‍ നിന്നാണു്. മൂന്നു വര്‍ഷം തുടര്‍ച്ചയായി പൂന യൂണിവേഴ്സിറ്റിയില്‍ വോളിബോള്‍ ടീം അംഗം, ആത്ലറ്റിക്സ് ചാമ്പ്യന്‍ എന്നിവയ്ക്കു് പുറമെ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ടുണ്ടു്. നാലു വര്‍ഷം മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഇന്‍സ്ട്രക്റ്ററായി ജോലി ചെയ്തിട്ടുണ്ടു്.
1987ല്‍ ചിലമ്പു് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.
പൊന്കുന്നത്താണു് താമസം. ഭാര്യ കാത്തറിന്‍. ഒരു കുട്ടി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Yuvashakthi |
Babu Antony |
Joe Simon |
Mankombu Gopalakrishnan |
1997 D |
Joe Simon |
Available Web Series : 0
Available Short Movies : 0